തുറന്ന വിക്കി വിജ്ഞാനസഞ്ചയം
കളിയാട്ടത്തിലെ തെയ്യം പേജുകൾ വിക്കിപീഡിയ പോലെയുള്ള ഒരു പൊതുവിജ്ഞാന സഞ്ചയമാണ്. രജിസ്റ്റർ ചെയ്ത ഏത് അംഗത്തിനും വിവരങ്ങൾ തിരുത്താനും കൂട്ടിച്ചേർക്കാനും സാധിക്കും!
പുതിയ തെയ്യത്തിന്റെ വിവരങ്ങൾ ചേർക്കാൻ
സൈറ്റിൽ ഇല്ലാത്ത തെയ്യങ്ങളെ ഉൾപ്പെടുത്താൻ /node/add/theyyam സന്ദർശിക്കുക.

പുരാവൃത്തവും തോറ്റംപാട്ടുകളും
തെയ്യത്തിന്റെ ഉത്ഭവകഥ, ഐതിഹ്യങ്ങൾ, തോറ്റം വരികൾ എന്നിവ രേഖപ്പെടുത്തുക.
മുഖത്തെഴുത്തും വേഷവിധാനങ്ങളും
മുഖത്തെഴുത്ത് രീതി, മുടി, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ വിവരണം നൽകുക.
തെയ്യം വിവരങ്ങൾ ആർക്കും തിരുത്താം
- നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
- തിരുത്തേണ്ട തെയ്യത്തിന്റെ പേജ് തുറക്കുക (ഉദാ: /node/3 തായ്പ്പരദേവത).
- മുകളിലെ [ Edit ] ടാബ് ക്ലിക്ക് ചെയ്യുക.
- പുതിയ വിവരങ്ങളോ ചിത്രങ്ങളോ ചേർത്ത് Save ക്ലിക്ക് ചെയ്യുക.
