ക്ഷേത്രങ്ങൾക്കുള്ള തുറന്ന വിക്കി
കളിയാട്ടത്തിലെ ക്ഷേത്ര പേജുകൾ ഒരു തുറന്ന വിക്കിയാണ്. ഉത്സവ തീയതികളിലെ മാറ്റങ്ങളോ, പുതിയ മാപ്പ് ലൊക്കേഷനോ ആർക്കും തിരുത്താം!
പുതിയ കാവോ ക്ഷേത്രമോ രേഖപ്പെടുത്താൻ
നാട്ടിലെ കാവുകളും ക്ഷേത്രങ്ങളും ചേർക്കാൻ /node/add/location ഉപയോഗിക്കുക.

മാപ്പിൽ കൃത്യമായ ലൊക്കേഷൻ പിൻ ചെയ്യൽ
മാപ്പ് പിക്കറിൽ കാവ് സ്ഥിതിചെയ്യുന്ന കൃത്യമായ സ്ഥലം പിൻ ചെയ്യുക. ഇത് ഭക്തർക്ക് വഴി കണ്ടെത്താൻ സഹായിക്കും.
സ്ഥലപുരാണവും ഉത്സവ തീയതികളും
കാവിന്റെ പഴമ, തറവാട്ടു പാരമ്പര്യം, വാർഷിക ഉത്സവം എന്നിവ രേഖപ്പെടുത്തുക.
ക്ഷേത്ര വിവരങ്ങൾ ആർക്കും തിരുത്താം
- നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
- തിരുത്തേണ്ട ക്ഷേത്രത്തിന്റെ പേജ് തുറക്കുക (ഉദാ: /node/78 ശ്രീ നങ്കൊളങ്ങര ഭഗവതി സ്ഥാനം).
- മുകളിലെ [ Edit ] ടാബ് ക്ലിക്ക് ചെയ്യുക.
- മാറ്റങ്ങൾ വരുത്തി Save ക്ലിക്ക് ചെയ്യുക.
